20-sob-chinnamma-mathai
ചിന്നമ്മ മത്തായി

മല്ലപ്പള്ളി: ആശ്രയാ വയോജന മന്ദിരം പുതുശ്ശേരി തുള്ളുവേലിൽ ഗിലെയാദ് ഭവനിൽ ചിന്നമ്മ മത്തായി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മന്ദിരത്തിന്റെ ആഭിമുഖ്യത്തിലുള്ള ശുശ്രൂഷയ്ക്കുശേഷം 11ന് മടുക്കോലി ബ്രദറൺ അസംബ്ലി സെമിത്തേരിയിൽ.