20-sob-mariamma-mathai
മറിയാമ്മ മത്തായി

കല്ലൂപ്പാറ: കൊന്നോലിമലയിലായ പുളിയങ്കൽ തെക്കേതിൽ പി.ടി മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി (76) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11:30 ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. മേപ്രാൽ മുട്ടത്തോട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി (പാസ്റ്റർ സൗദി), ഷീജ, ഷിജു(ഖത്തർ). മരുമക്കൾ: റാന്നി കല്ലിങ്കൽ മിനി, കരിപ്പുഴ കണ്ണംപള്ളിൽ സജി (ഖത്തർ), തോപ്രാൻകുഴി വെളുത്തേടത്ത് പറമ്പിൽ സോജി.