20-sob-manoharan
മനോഹരൻ

ചെന്നീർക്കര: മാത്തൂർ മുകളുമുറിയിൽ മനോഹരൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ രത്‌നമ്മ. മക്കൾ: മനോജ്, വിനോദ്. മരുമക്കൾ : സ്മിത മനോജ്, സിന്ധുവിനോദ്