വാര്യാപുരം : തോട്ടുപുറം കിഴക്കേൽ കുഞ്ഞുമോൻ (75) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് തട്ട സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: മോളി കോണത്തു തെക്കേപുര ബിൻസി ഭവനം, തട്ട. മക്കൾ: ബിൻസി, സോണിയ. മരുമക്കൾ: ബിനോയി, ടിജോ.