 
ചെങ്ങന്നൂർ: വെണ്മണി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ ചെങ്ങന്നൂർ ബ്ളോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന ടി. കുട്ടപ്പന്റെ ഭാര്യ ചാങ്ങമല വാലിപറമ്പിൽ വി.ടി രാജമ്മ (73) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അനിത (അങ്കണവാടി ടീച്ചർ), അനുപമ, അനുരൂപ് (സി.പി.ഒ, ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ), അഞ്ജലി. മരുമക്കൾ: സതീഷ് (ഫെഡറൽ ബാങ്ക് നെടുങ്കണ്ടം), സന്തോഷ്, സുനിത, അനീഷ്