 
മല്ലപ്പള്ളി : പതിന്നാലുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം കാട്ടിയ കേസിൽ വടശേരിൽ വീട്ടിൽ പ്രശാന്ത് വി.പി (36) യെ പൊലീസ് അറസ്റ്റുചെയ്തു. കുട്ടിയുടെ അയൽവാസിയാണ് ഇയാൾ .
എസ്.ഐ ജയകൃഷ്ണൻ , എസ്.സി.പി.ഒമാരായ വിനോദ്, ഷെറിന സി.പി.ഒ മാരായ ഷെറിൻ , സജി ഇസ്മയിൽ ,
എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും