തെങ്ങമം: തോട്ടുവാ നെഹ്‌റു കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വായനദിനാചരണവും പുസ്തകവിതരണവും നടത്തി. ആർ. ഉല്ലാസ് ഉദ്ഘടനം ചെയ്തു. ജെ. പ്രവീൺ അദ്ധ്യഷത വഹിച്ചു. ശരത്. എസ് പിള്ള, രതീഷ്. എസ് , രോഹിത്, ദീപു, അജിത്, രാഹുൽ, അനന്തു, അശ്വിൻ, ഗോകുൽ, അജയ് തുടങ്ങിയവർ പങ്കെടുത്തു.