മല്ലപ്പള്ളി : മല്ലപ്പള്ളി പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ക്ലാർക്ക് താസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷക്ഷണിച്ചു കൊള്ളുന്നു.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 25/06/2022 3 പി.എം. കൂടുതൽ വിവരങ്ങൾക്ക് https://panchayat.lsgkerala.gov.in/mallappallypanchayat/ എന്ന വെബ് സൈറ്റിൽ നിന്നോ മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസിൽ നിന്നോ പ്രവൃത്തി സമയത്ത് ലഭ്യമാകുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.