21-sob-ravindran-pilla
രവീന്ദ്രൻ പിള്ള

കൊടുമൺ: രാജീഭവനത്തിൽ രവീന്ദ്രൻ പിള്ള (78) നി​ര്യാ​ത​നായി. സംസ്‌കാ​രം നട​ത്തി. മക്കൾ: രമാദേവി, രാജേഷ്‌കുമാർ, രാജി. മരുമക്കൾ രാധാകൃഷ്ണൻ പിള്ള, ജയകുമാരി, രവീന്ദ്രൻനാ​യർ. സഞ്ചയനം 26ന് രാവിലെ 8ന്