ajayababu
സ്‌കൂട്ടർ അപകടത്തിൽ മരിച്ച അജയബാബു

തിരുവല്ല: സ്‌കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. കിഴക്കൻ ഓതറ പുത്തൻപുരയിൽ അശോക് ഭവനിൽ പി.ജി. നാരായണപിള്ളയുടെ മകൻ അജയബാബു (55) സ്കൂട്ടർ അപകടത്തിൽ മരിച്ചു. നെല്ലിമലയിൽ ഞായറാഴ്ച ഉച്ചയ്ക്ക് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വീണ അജി മകൻ: പാർത്ഥസാരഥി.