 
കോടുകുളഞ്ഞി: വെണ്മണി എം.ടി.എച്ച്.എസ് റിട്ട. അദ്ധ്യാപകൻ കോടുകുളഞ്ഞി കാർത്തികപ്പള്ളി പീടികയിൽ കെ.ജെ. വർഗീസ് (89) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ അന്നമ്മ കുര്യൻ.റിട്ട. അദ്ധ്യാപിക (കോടുകുളഞ്ഞി സി.എം.എസ്.യു.പി സ്‌കൂൾ). മക്കൾ: അനു സൂസൻ വർഗീസ് (ഹെഡ്മിസ്ട്രസ് .ഗവ.എച്ച്.എസ്.എസ്, ആല) ബിനു ജോൺ വർഗീസ് (സേവന ക്‌ളിനിക്കൽ ലബോറട്ടറീസ്) മരുമക്കൾ: സാറാ സി.ഏബ്രഹാം (ചക്കാലത്തറയിൽ, കോടുകുളഞ്ഞി) പരേതനായ സോണി കെ.ജി (മുൻ പോസ്റ്റ് മാസ്റ്റർ)