 
കുന്നന്താനം: വള്ളിക്കാട് പുതുപ്പറമ്പിൽ ശിവൻകുട്ടി (മണി- 76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ആലപ്പുഴ പുതിയവീട് പുതുപ്പറമ്പിൽ കുടുംബാംഗം സുനന്ദ. മക്കൾ: ശ്രീലേഖ, ശ്രീകുമാർ. മരുമക്കൾ: വിജയൻ, അജിത.