 
ഇടിഞ്ഞില്ലം : കുന്നത്തുശേരിൽ ഡി. ചന്ദ്രൻപിള്ള (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : വള്ളംകുളം കുരുമല മുകൾകാലായിൽ ഉഷാ ചന്ദ്രൻ. മക്കൾ : അനീഷ് ചന്ദ്രൻ (സൈൻ പാർക്ക്, പെരുന്ന), അജിക്കുട്ടൻ (പഞ്ചാബ് നാഷണൽ ബാങ്ക്, തിരൂർ), അനുക്കുട്ടൻ (എ വൺ ബേക്കറി). മരുമക്കൾ : നിഷ, സ്വാതി, സന്ധ്യ. സഞ്ചയനം നാളെ രാവിലെ 9ന്.