 
പന്തളം: കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള നരേന്ദ്ര മോദിയുടെയും അമിത് ഷായുടേയും സംഘപരിവാറിന്റെയും നീക്കങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പന്തളം ബി.എസ് എൻ എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ബിജു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു കെ.പി സി.സി സെക്രട്ടറി എൻ ഷൈലാ ജ് ഉദ്ഘാടനം ചെയ്തു  അഡ്വ .ഡി.എൻ .തൃദീപ്, ബി.നരേന്ദ്രനാഥ്' , ഐക്കര ഉണ്ണികൃഷ്ണൻ , പന്തളം മഹേഷ്, അജി രണ്ടാം കുറ്റി , സക്കറിയാ വർഗീസ്, പന്തളം വാഹിദ് , മനോജ് കുരമ്പാല, വേണുകുമാരൻ നായർ, ഉമ്മച്ചൻ ചക്കാലയിൽ, മുല്ലൂർ സുരേഷ്.പ്രകാശ് .റ്റി.ജോൺ.,ലാലി ജോൺ,മഞ്ജു വിശ്വനാഥ്, കെ.ആർ.വിജയകുമാർ, നൗഷാദ് റാവുത്തർ, രഘു പെരുമ്പുളിക്കൽ , ജി.അനിൽകുമാർ, ബിജു മങ്ങാരം,രാജേന്ദ്രൻ പിള്ള,ഡെന്നീസ് ജോർജ്,വസന്തകുമാരി, രാജേന്ദ്രപ്രസാദ് ,വി.എം അലക്‌സാണ്ടർ കെ എൻ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.