21-sob-mathew-cherian
റവ. മാത്യു ചെറിയാൻ

വള്ളംകുളം: മുല്ലയ്ക്കൽ റവ. മാത്യു ചെറിയാൻ (സണ്ണി ​63) നി​ര്യാ​ത​നായി. സംസ്‌കാരം പിന്നീട്. ഹരിയാന ഗ്രേസ് ബൈബിൾ കോളജ്, ഫാദേഴ്‌സ് ഹൗസ് തിയോളജിക്കൽ സെമിനാരി എന്നിവയുടെ രജിസ്ട്രാറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചിറ്റാർ നീലിപിലാവ് പുത്തൻപുരയ്ക്കൽ അന്നമ്മ മാത്യു. മക്കൾ: ഷീബ (യുഎസ്), അലൻ. മരുമക്കൾ: ബഞ്ചമിൻ (യുഎസ്), ജോസി (കുവൈത്ത്).