 
ഉള്ളന്നൂർ: ലക്ഷ്മി നിവാസിൽ എ. കെ. രാധാകൃഷ്ണപിള്ള (71) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല എസ്., മക്കൾ: രശ്മി ആർ., രാഹുൽ ആർ., രിഞ്ജു ആർ. മരുമക്കൾ: സന്തോഷ് കുമാർ, നിഖിൽ ശേഖർ, ബാസന്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.