21-bjp-jilla
ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ബി.ജെ.പി ജില്ലാ കമ്മിറ്റി യോഗം റാന്നിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്​ അഡ്വ. വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ ജനറൽസെക്രട്ടറി എം ഗണേശൻ , വി.എൻ. ഉണ്ണി, പ്രതാപചന്ദ്ര വർമ, അഡ്വ. പന്തളം പ്രതാപൻ, രാജി പ്രസാദ്, അശോകൻ കുളനട,കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ നായർ,ദക്ഷിണ മേഖല പ്രസിഡന്റ്​ കെ. സോമൻ, ജനറൽ സെക്രട്ടറി ഷാജി. പി. ആർ,ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രദീപ്​ ആയിരൂർ, എം.എസ്.അനിൽ എന്നിവർ പ്രസംഗിച്ചു