 
മൈലപ്ര: നിക്ഷേപത്തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഡെപ്പോസിറ്റേഴ്സ് ആക്ഷൻ കൗൺസിൽ മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ ധർണ നടത്തി. വൈകുന്നേരം വരെ ധർണ തുടർന്നു. ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെ ബന്ധുക്കൾക്കും വേണ്ടപ്പെട്ടവർക്കുമാണ് ഇപ്പോൾ. തുക ഘട്ടം ഘട്ടമായി തിരികെ നൽകുന്നതെന്ന് ആക്ഷേപമുണ്ട്.