21-sob-mariamma-cherian
മറിയാമ്മ ചെറിയാൻ

ഉളനാട്: വടക്കേക്കരയത്ത് പരേതനായ വർഗീസ് ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാൻ (88) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ വി.സി. വർഗീസ്, വി.സി.തോമസ്( കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി അംഗം), അന്നമ്മ വർഗീസ്, ലാലി ജോസ് , വി.സി. മാത്യു (അബുദബി), സാം ചെറിയാൻ (അബുദ​ബി), മരുമക്കൾ. അന്നമ്മ വർഗീസ്, സാലി തോമസ് , വർഗീസ് തോമസ്, ജോസ് ജോർജ്ജ്, ഷിബി (അബുദബി), ഷീബാ സാം.