21-sob-mohanan
മോഹനൻ

പൊടിയാടി : ചക്കുങ്കൽ പ്രഭാത് ഭവനിൽ മോഹനൻ​ (64 - ചക്കുങ്കൽ ഏജൻസി, പൊടിയാടി) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ചെറിയനാട് കൊക്കപ്പള്ളിയിൽ കുടുംബാംഗം ചന്ദ്രിക മോഹനൻ. മക്കൾ: പ്രഭാത്,പ്രഭിത. മരുമക്കൾ: ഇന്ദുലേഖ, റാംജി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9.30 ന്.