നാറാണംമൂഴി: കരുമ്പിൽ കെ. ജി. ശങ്കുണ്ണി (64) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: ശാന്തമ്മ കണനിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ: സുജീഷ്, സുജിത. മരുമക്കൾ: ജോമോൻ, തുഷാര.