പന്തളം: മങ്ങാരം സരോവരത്തിൽ എൻ. നാരായണൻ നായർ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30നു വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: അനിൽ എൻ. നായർ, അജിത ജയകൃഷ്ണൻ .മരുമക്കൾ: ദേവിക അനിൽ, ആർ. ജയകൃഷ്ണൻ.