 
ഓയൂർ: മാമൂട്ടിൽ ആർ.കൊച്ചു ഗോവിന്ദപ്പിള്ള (80) നിര്യാതനായി. സാംസ്‌കാരം നടത്തി. ഭാര്യ എൽ.ലളിത. മക്കൾ:  കെ.സന്തോഷ്, സതീഷ് കലാഭവൻ, സന്ധ്യാ ജയകൃഷ്ണൻ. മരുമക്കൾ: രമ്യാ സന്തോഷ്, രാധിക സതീഷ്, ജയകൃഷ്ണൻ ഓമല്ലൂർ (ദേശാഭിമാനി ഫോട്ടോഗ്രഫർ). സഞ്ചയനം  വെള്ളിയാഴ്ച്ച.