അടൂർ :കടുത്ത ചുമയും പനിയും കാരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ വരുന്ന ഒരാഴ്ചത്തെ പരിപാടികൾ റദ്ദ് ചെയ്തു. വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം.