വെട്ടൂർ : മണ്ണിൽ പുത്തൻവീട്ടിൽ ശശിധരൻനായർ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുലോചനയമ്മ. മക്കൾ : സന്തോഷ് കുമാർ, സനീഷ് കുമാർ, പരേതനായ സതീഷ് കുമാർ. മരുമകൾ : ശാലിനി.