പത്തനംതിട്ട : യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അഗ്നിപഥ് പദ്ധതിക്കതിരെ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ 25ന് ട്രെയിൻ തടയൽ സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ പറഞ്ഞു.