 
ചിറ്റാർ: രാഹുൽഗാന്ധിയെ കള്ളക്കേസിൽ കുടുക്കുവാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ:സുനിൽ എസ്. ലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളത്തറയിൽ അദ്ധ്യക്ഷത വഹിച്ചു. റോയിച്ചൻ ഏഴിക്കകത്തു. സണ്ണി ചള്ളക്കൽ, .ബഷീർ,ജോർജുകുട്ടി,രവി കണ്ടത്തിൽ, റീനാ ബിനു, ജോസ് കീച്ചേരി, ബെന്നി ചുണ്ടമണ്ണിൽ, അന്നമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു. ഷിബു, സജി കക്കാട്ടുകുഴി, ജോർജി, സണ്ണി ഏറത്ത്, കണ്ണൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.