അടൂർ : സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള കോൺഗ്രസ്, ആർ.എസ്.എസ് നീക്കത്തിനെതിരെ സി.ഐ.ടി.യു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. സി.പി . എം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഡി.ബൈജു ഉദ്ഘാടനം ചെയ്തു. എരിയ പ്രസിഡന്റ് റോയി ഫിലിപ്പ് അദ്ധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി പി.രവീന്ദ്രൻ, റോഷൻ ജേക്കബ്, ജി കൃഷ്ണകുമാർ, ടി.മധു എന്നിവർ പ്രസംഗിച്ചു