 
ചെങ്ങന്നൂർ: പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് വാങ്ങി ചെറിയനാട് ചെറുവല്ലൂർ പ്രഭാസത്തിൽ സ്മൃതി സന്തോഷ് കുമാർ നായർ. സന്തോഷ് കുമാർപ്രഭാ ദമ്പതികളുടെ ഇളയ മകളാണ് സ്മൃതി. മവേലിക്കര മറ്റം സെന്റ് ജോൺസ് എച്ച്.എസ് സ്‌കൂളിലെ പ്ലസ്ടൂ കെമേഴ്‌സ് വിദ്യാർത്ഥിനിയായ സ്മൃതി 1200ൽ 1200 മാർക്കും വാങ്ങിയാണ് വിജയിച്ചത്. പിതാവ് സന്തോഷ് കുമാർ വിദേശത്തു ജോലി ചെയ്യുന്നു. സഹോദരി: ശ്രുതി സന്തോഷ് കുമാർ.