കീരുകുഴി: നോമ്പിഴി ഗവ.എൽ.പി.സ്‌കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി യോഗ പരിശീലനം ആരംഭിച്ചു. യോഗ പരിശീലകനായ എ.കെ.ഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, അദ്ധ്യാപകരായ രാജശ്രീ ആർ കുറുപ്പ്, ശ്രീലക്ഷ്മി, സുമലത എന്നിവർ പ്രസംഗിച്ചു.