gaurikuty
ഗൗരിക്കുട്ടി

പത്തനംതിട്ട: വലഞ്ചുഴി ഹരിദാസ് മന്ദിരത്തിൽ ഗൗരിക്കുട്ടി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: ഹരിദാസ്, അജിദാസ്. മരുമക്കൾ: രജനി, ലളിത.