ms-uthamanan
എം.എസ്.ഉത്തമൻ

നാരങ്ങാനം:മണപ്പുറത്ത് പരേതനായ എം.എസ്.ഉത്തമൻ (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ 70) മുംബെയിൽ നിര്യാതനായി. സംസ്‌കാരം അവിടെ നടത്തി.ഭാര്യ പരേതയായ സത്യഭാമ. മക്കൾ ദീപ, പരേതനായ ദീപു .