പന്തളം: വീരമൃത്യു വരിച്ച രാജേഷ് രാജേന്ദ്രനെ എക്‌സ് .ബി.എസ്.എഫ്.പി .ഡബ്ലൂ.എ ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കോശി അദ്ധ്യക്ഷത വഹിച്ചു. എം.എം സക്കറിയ, ഫിലിപ്പ് തോമസ്, ഗോപി ,ശിവൻകുട്ടി ,സണ്ണി, ജേക്കബ്, ആർ, കെ.നായർ, വിജയൻ എന്നിവർ പ്രസംഗിച്ചു.