sunny-mon
സണ്ണിമോൻ


കടമ്പനാട് വടക്ക് : സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനായ എ.പി.എസ്.എസ്.ഹൗസ് (പുത്തൂരേത്ത് വീട്ടിൽ) സണ്ണിമോൻ (55) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 10ന് പുത്തൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. പുത്തൂർ പറങ്കിമാംവിളയിൽ കുടുംബാംഗമാണ്. ഭാര്യ ഷേർളി സണ്ണി മക്കൾ ഷെറിൻ, സോണി. മരുമകൻ ഷെറി.