തേക്കുതോട്: ഏഴാംതല, കൊരട്ടിയാട്ട് മേലേതിൽ, വാസുദേവൻ ( 80 ) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 11 ന്. ഭാര്യ: ചരിവുകാലയിൽ കുടുംബാംഗം രാധാമണി. മക്കൾ: വത്സല, വനജ, വസന്ത. മരുമക്കൾ: സുര, പ്രസാദ്. അജി.