kunjunjamma
കുഞ്ഞൂഞ്ഞമ്മ


മല്ലപ്പള്ളി:കോട്ടച്ചേരിൽ കെ.സി. ജേക്കബിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (77) അമേരിക്കയിലെ കാലിഫോർണിയയിൽ നിര്യാതയായി.സംസ്‌കാരം ഇന്ന് അവിടെ നടക്കും. കാനംതടത്തിൽ പുത്തൻപുരക്കൽ കുടുംബാംഗമാണ്.മക്കൾ: ഷീനു,ഷൈനി.