 
കോന്നി: ഐരവൺ അമ്പാടിയിൽ ശ്രീജിത്ത് എസ്. നായരുടെ ( എസ്.ബി.ഐ ലൈഫ് പത്തനംതിട്ട സീനിയർ ബിസിനസ് ഡവലപമെന്റ് മാനേജർ) ഭാര്യ രേഷ്മ എസ്. നായർ ( താര 35) നിര്യാതയായി. സംസ്‌കാരം 22 ന് ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ പത്തനംതിട്ട കെ.എസ്. എഫ്. ഇയിൽ ജൂനിയർ അസിസ്റ്റന്റാണ് മകൾ : ഗൗരി നന്ദന ( പത്തനംതിട്ട ഭവൻസ് വിദ്യാമന്ദിർ )