തടിയൂർ : മാലേത്ത് എം വി ഏബ്രഹാം (91–ഉണ്ണിക്കുഞ്ഞ്, റിട്ട. എൻജിനീയർ ഇറിഗേഷൻ വകുപ്പ്, ബീഹാർ) നിര്യാതനായി.. ഭാര്യ പരേതയായ തങ്കമ്മ ഏബ്രഹാം വാളക്കുഴി പ്ലാന്തോട്ടത്തിൽ കുടുംബാംഗം. മക്കൾ: ഓമന (ഷാർജ), ജെസി (കാനഡ), രാജു ഏബ്രഹാം (ഷാർജ). മരുമക്കൾ: ഷാജി മാത്യു, ജോസ് വി ജോർജ്, മോൻസി.