മല്ലപ്പള്ളി: ചവണിക്കാമണ്ണിൽ സി.ജെ.ചാക്കോ (ബേബി 96) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30 ന് ഹോളി ഇമ്മാനുവേൽ സിഎസ്‌ഐ പള്ളിയിൽ. ഭാര്യ: കാവുംഭാഗം തൈപ്പറമ്പിൽ പരേതയായ സാറാമ്മ ചാക്കോ. മക്കൾ:റോയി, റെജി,സജൻ, റൂബി,കൊച്ചുമോൾ. മരുമക്കൾ: മോളി, ആലീസ്,ജെയിംസ് ,അച്ചൻകുഞ്ഞ്, പരേതയായ വത്സമ്മ.