തണ്ണിത്തോട്: പഞ്ചായത്തുവഴിയുള്ള സേവനങ്ങൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായി എല്ലാ കെട്ടിട ഉടമകളും അവരുടെ മൊബൈൽ നമ്പർ കെട്ടിട നമ്പരുമായി ബന്ധിപ്പിക്കുന്നതിന് 30ന് മുൻപ് പഞ്ചായത്ത് ഓഫീസിൽ അറിയിക്കണം.