mariyamma-65
മറിയാമ്മ

കിഴക്കേ കല്ലട: മറവൂർ മുറിയിൽ എണ്ണംചേരിയിൽ ജോണിന്റെ ഭാര്യ മറിയാമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കിഴക്കേ കല്ലട പള്ളിക്കാവിള സെന്റ് മേരീസ് മലങ്കര കാത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജോബി, ജിബി, ഷിബി. മരുമക്കൾ: വിൽസൻ, പരേതനായ ബിനു, ലിബി.