ഇളമണ്ണൂർ: അനിൽ ഭവനത്തിൽ വി. ശ്രീധരൻ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുഭാഷിണി.മക്കൾ :അനിൽ കുമാർ, അജി കുമാർ. മരുമക്കൾ :മഞ്ജു , മണി. സഞ്ചയനം: ഞായറാഴ്ച രാവിലെ 7 ന്