1
കമലാക്ഷിയമ്മ

മല്ലപ്പള്ളി : കുന്നന്താനം പാലയ്ക്കാത്തകിടി പാലക്കുളം വീട്ടിൽ കമലാക്ഷിയമ്മ (104) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ മക്കൾ രാജമ്മ , രാജു മരുമക്കൾ: പരേതനായ രമണൻ, സുജാത