മാരൂർ : അനീഷ് ഭവനിൽ കെ.ബി.യശോധരന്റെയും ഗീതാ യശോധരന്റെയും മകൻ ബിനേഷും ചക്കുവള്ളി ഇടയ്ക്കാട് ഗംഗാഭവനത്തിൽ ജീനാചന്ദ്രന്റെയും അനിതയുടേയും മകൾ ഗംഗയും വിവാഹിതരായി.

ഇളമണ്ണൂർ : ഷിനു ഭവനിൽ പരേതനായ എൻ.രാഘവന്റേയും എൻ.ഒാമനയുടേയും മകൻ ഷിഞ്ചുരാജും പെരുനാട് മാമ്പാറ കാവനാൽ വയൽവാരത്ത് വീട്ടിൽ ഗോപിനാഥന്റെയും വിജയമ്മയുടേയും മകൾ വിദ്യ ഗോപിനാഥും വിവാഹിതരായി.