കോന്നി: ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ നടത്തി. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ ആർ രാകേഷ് അദ്ധ്യക്ഷത വഹിച്ചു. കെ. ബിനുമോൻ, സലിം കുമാർ, ബിന്ദു പ്രകാശ്, സുജിത് ബാലഗോപാൽ,രതീഷ് ബാലകൃഷ്ണൻ, കണ്ണൻ ചിറ്റൂർ, പ്രസന്നൻ അമ്പലപ്പാട്, ബിന്ദു, സദാശിവൻ മഠത്തിൽ, വിഷ്ണുദാസ്, സന്തോഷ്‌ കുമാർ, രവി വള്ളിക്കോട് ,ആശ ഹരികുമാർ, പ്രമോദ്കുമാർ വടക്കേടത്ത്,അജിത്കുമാർ മുക്കന്നൂർ, പി, ലത രഘു, വി.ബാലചന്ദ്രൻ,അനിൽ അമ്പാടി,ഉദയകുമാർ, ശ്രീജിത്ത്‌ മുരളി, പ്രെസികൊക്കത്തോട് ,രാകേഷ് .ആർ, പ്രശാന്ത് പി നാഥ് എന്നിവർ പ്രസംഗിച്ചു