 
മൈലാടുപാറ : കൈനിക്കര വീട്ടിൽ കെ.കെ. രാജൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ. മക്കൾ : രേഖ അനിൽ, ദിൽരാജ് (അബുദബി), ധനുരാജ് (ബിസിനസ്). മരുമക്കൾ : അനിൽ കുമാർ (വി. കോട്ടയം ജനതാ എസ്.സി.ബി സെക്രട്ടറി) , ആശ ദിൽരാജ് (അബുദബി) , ആതിര ധനു.