പന്തളം: പന്തളം 97-ാം നമ്പർ വി.ബി.എസ് ശാഖയുടെ വാർഷിക പൊതുയോഗം പ്രസിഡന്റ് കെ.കെ.ഗോപാലകൃഷ്ണൻ ആചാരിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം ശിവനാചാരി, സംസ്ഥാന സെക്രട്ടറി ആർ ഹരികുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : പ്രസിഡന്റ്- കെ കെ ഗോപാലകൃഷ്ണൻ ആചാരി, വൈസ് പ്രസിഡന്റ് -കെ കെ ചെല്ലമണി, ജനറൽ സെക്രട്ടറി- പി എം മഹേഷ് കുമാർ, സെക്രട്ടറി -അജിത് കുമാർ, ട്രഷറർ -സി നടേശൻ, സംസ്ഥാന കമ്മിറ്റി അംഗം- ഇ കെ മണിക്കുട്ടൻ, ജില്ലാ കമ്മിറ്റി അംഗം -റ്റി സെൽവരാജ്, താലൂക്ക് കമ്മിറ്റി അംഗം - റ്റി സദാശിവൻ, യൂത്ത് പ്രസിഡന്റ്- ആർ ശ്രീരാജ് . മാതൃ സമിതി അംഗങ്ങൾ: പ്രസിഡന്റ്- വി ജയന്തി അമ്മാൾ, വൈസ് പ്രസിഡന്റ്- കെ ആശ, ജനറൽ സെക്രട്ടറി ദിവ്യ കൃഷ്ണൻ, സെക്രട്ടറി -രശ്മി മഹേഷ്, ട്രഷറർ - അനിതകുമാരി, സംസ്ഥാന കമ്മിറ്റി അംഗം- സി വിജയമ്മാൾ