പ്രമാടം : കരിമുണ്ട ഇനത്തിൽപ്പെട്ട കുരുമുളക് വള്ളി, പച്ചക്കറി വിത്തുകൾ എന്നിവ സൗജന്യ നിരക്കിൽ പ്രമാടം കൃഷിഭവനിൽ നിന്ന് വിതരണം ചെയ്യുന്നു. ആവശ്യമുള്ള കർഷകർ കരം അടച്ച രസീത്, ആധാർ, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവയുമായി എത്തണം.