23-sob-kr-chandranpilla
കെ. ആർ. ചന്ദ്രൻപിള്ള

കാരയ്ക്കാട് : കുഴികളീക്കൽ (ഐശ്വര്യ) കെ. ആർ. ചന്ദ്രൻപിള്ള (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വത്സല. മക്കൾ : ശ്രീകുമാർ, ഐശ്വര്യ. മരുമക്കൾ : അജിത്ത്കുമാർ (കുവൈറ്റ്). സുജ (അക്കൗണ്ടന്റ്, ഗ്രാമ വികസന വകുപ്പ്).