 
ചെങ്ങന്നൂർ: പുലിയൂർ ഗ്രാമപഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന പൂ കൃഷിയുടെ ഉദ്ഘാടനം പ്രസിഡന്റ് എം ജി ശ്രീകുമാർ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മിനി ഫിലിപ്പ്, സവിതാ മഹേഷ്, വാർഡ് മെമ്പർമാരായ എം.സി വിശ്വൻ, രാജേഷ് കല്ലുംപറമ്പത്ത്, ലേഖാ അജിത്ത്, മഞ്ജു യോഹന്നാൻ തുടങ്ങിയവർ പങ്കെടുത്തു.